Spark ലൂടെ സാലറി പ്രൊസസ് ചെയ്യാം.

5:50 AM |

2012 ഫെബ്രുവരി മാസം മുതല്‍ സ്പാര്‍ക്ക് വഴിയെടുക്കുന്ന ശമ്പളബില്ലുകള്‍ മാത്രമേ പാസ്സാക്കുകയുള്ളുവെന്ന സര്‍ക്കാര്‍ വിജ്ഞാപനം വന്നതോടെ ഒട്ടേറെ അധ്യാപകര്‍ സ്പാര്‍ക്ക് സംബന്ധിയായ സംശയങ്ങള്‍ ദൂരികരിക്കാന്‍ ആണ് ഈ പോസ്റ്റ്‌


സ്പാര്‍ക്ക് ഇനീഷ്യലൈസ് ചെയ്യാനും സ്പാര്‍ക്കിലൂടെ ബില്‍ പ്രൊസസ് ചെയ്യാനും പോകുന്നവരോട് ആദ്യമായി ഒരു കാര്യം പറയേണ്ടതുണ്ട്. സ്പാര്‍ക്കിലെ പല പേജുകളും അല്പം സമയമെടുത്താണ് ലോഡ് ചെയ്തു വരുന്നത്. അതു കൊണ്ടു തന്നെ നമ്മുടെ തിരക്കിനും ധൃതിക്കുമനുസരിച്ച് സോഫ്റ്റ്‌വെയര്‍ സ്പീഡാകണമെന്നില്ല. ക്ഷമയാണ് നമുക്ക് വേണ്ട കൈമുതല്‍. അതു മറക്കേണ്ട. മാത്രമല്ല ആദ്യത്തെ പതിമൂന്ന് സ്റ്റെപ്പുകളും ഇനീഷ്യനൈലസേഷന് വേണ്ടിയുള്ളതാണ്. പിന്നീട് സാലറി പ്രൊസസിങ്ങിന് അവസാന നാല് സ്റ്റെപ്പുകള്‍ മാത്രമേ വേണ്ടി വരുന്നുള്ളു. ചിത്രങ്ങള്‍ വ്യക്തമായി കാണുന്നതിന് ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ മതി.

Read More | തുടര്‍ന്നു വായിക്കുക

No comments:

Post a Comment